Tip:
Highlight text to annotate it
X
Google+ ലേക്ക് സ്വാഗതം ആരംഭിക്കേണ്ടത് എങ്ങനെയെന്ന് ഇവിടെയുള്ളതിനാൽ എല്ലാം കാണുന്നതിനും അവ ചെയ്ത് ആസ്വദിക്കാനും നിങ്ങൾക്കാകും
ആദ്യമായി നിങ്ങളുടെ പ്രൊഫൈൽ സജ്ജീകരിക്കേണ്ടതുണ്ട്. ഇടതുഭാഗത്തുള്ള പ്രൊഫൈൽ ഐക്കണിൽ ക്ലിക്കുചെയ്യുക. ഭാവിയിൽ നിങ്ങൾക്ക് എപ്പോഴും ഇവിടെ നിന്ന് പ്രൊഫൈലിലേക്ക് മടങ്ങാനാകും.
നിങ്ങൾക്ക് ഇഷ്ടമുള്ള നിങ്ങളുടെ ഒരു ഫോട്ടോ തിരഞ്ഞെടുക്കാൻ ഇവിടെ പ്രൊഫൈൽ ഫോട്ടോയിൽ ക്ലിക്കുചെയ്യുക. നിങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് ഫോട്ടോ അപ്ലോഡുചെയ്യുകയോ Google+ ൽ ഇതിനകം സംരക്ഷിച്ച ഒരു ഫോട്ടോ തിരഞ്ഞെടുക്കുകയോ ചെയ്യാം.
അടുത്തതായി, നിങ്ങൾക്കറിയാവുന്ന ആളുകളെ കണ്ടെത്തി അവരെ നിങ്ങളുടെ സർക്കിളുകളിലേക്ക് ചേർക്കുക.
ഇടതുഭാഗത്തുള്ള 'ആളുകൾ' ഐക്കണിൽ ക്ലിക്കുചെയ്ത് നിങ്ങൾക്ക് സർക്കിളുകൾ എഡിറ്റുചെയ്യാനാകും.
കുടുംബാംഗങ്ങളെ ഒരു സർക്കിളിലേക്ക് ചേർക്കുക
ഓരോ കുടുംബാംഗത്തിലും ക്ലിക്കുചെയ്ത് അവരെ 'കുടുംബം' എന്ന സർക്കിളിലേക്ക് വലിച്ചിടുക.
നിങ്ങളുടെ സർക്കിളുകളിൽ ശരിയായ ആളുകളെ നേടിക്കഴിഞ്ഞാൽ നിങ്ങൾ പങ്കിടാൻ തയ്യാറാകും
നിങ്ങളുടെ ജീവിതത്തിലെ ചില കാര്യങ്ങൾ പ്രത്യേക ആളുകൾക്ക് മാത്രം പ്രസക്തമായതാണ്. ഒരു ജന്മദിന പാർട്ടിയുടെ ഫോട്ടോകൾ പോലെ.
Google+, നിങ്ങൾ ആഗ്രഹിക്കുന്ന ആളുകളുമായി മാത്രം പങ്കിടാൻ അനുവദിക്കുന്നു.
പങ്കിട്ടവയെക്കുറിച്ച് നിങ്ങളുടെ കുടുംബാംഗങ്ങളുടെ പ്രതികരണങ്ങൾ അവരുടെ +1 കളിലൂടെയും അഭിപ്രായങ്ങളിലൂടെയും അറിയാനാകും.
ആരംഭിക്കാനായി നിങ്ങൾ ഇത്രയും ചെയ്താൽ മതി. ഇപ്പോൾ ഇത് സ്വയം പരീക്ഷിച്ചുനോക്കൂ.